Helpline : +91 9656933339

Karinkozhi one month to six months old,chicks,hen,cock,etc available. കടകനാഥ് മധ്യപ്രദേശിലെ ജൗബ,ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഇനം കോഴി ആണ്. ശരീരം മുഴുവന്‍ കറുത്ത തൂവലുകള്‍ നിറഞ്ഞ ഇവയുടെ ഇറച്ചിക്കും എല്ലിനുപോലും കറുപ്പു നിറമാണ്, ഇവ സ്വാദിഷ്ടവും, ഔഷധമൂല്യം ഉള്ളതുമാണ്. കരിങ്കോഴി ഇറച്ചി ക്കും മുട്ടയ്ക്കും ഒട്ടേറെ ഔഷധഗുണമുണ്. ആയുര്‍വേദ മരുന്നുകളില്‍ ഇവ ചേര്‍ക്കപ്പെടുന്നു.കടക്കനാഥിന്റെ ഇറച്ചിയില്‍ കൂടിയ അളവില്‍ കരോസിന്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളും കൂടിയ അളവില്‍ കണ്ടുവരുന്നു.മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഇറച്ചിക്ക് ഔഷധമൂല്യം കൂടുതലാണ്.

Write a review

Note: HTML is not translated!
    Bad           Good

Kadaknath karinkozhi for sale in calicut kozhikode CONTACT 8281220168 9745624026

  • Views: 3
  • Product: Kadaknath karinkozhi for sale in calicut kozhikode CONTACT 82812
  • Location: Koyilandy(Map)
  • Quantity: 0
  • Date Added: 22-04-2019
  • Contact Number: 8281xxxxxx Please sign in to view the number
  • ₹150

Tags: karinkozhi for sale in kozhikode calicut

Farmer details

View Farmer Page
Please sign in to chat with c k farm
Ente Krishi .com "Kerala's first online market for farmers, avoid middle manhttps://www.youtube.com/watch?v=VFQD-8GJHYU
- Asianet
കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോംhttps://digitalpaper.mathrubhumi.com/c/7113386
- Mathrubumi
എന്റെ തോട്ടത്തിലെ മുഴുവൻ ചീരയും എന്റെ കൃഷി വഴി വിറ്റു പോയി. ഇടനിലക്കാർക്ക് വിൽക്കുനിതിനെകാൽ നല്ല വിലയും ലഭിച്ചു. കര്ഷകര്ക്ക് വലിയൊരു സഹായമാണ് എന്റെ കൃഷി.
- Satheesh
ഞാൻ 50 Kg വെള്ളരി ജനുവരി 1 തീയതി വില്കാൻ ഇട്ടതാണ് എന്റെ കൃഷിയിൽ 5 ദിവസത്തിനുള്ളിൽ എല്ലാം വിറ്റു പോയി. Good concept and very helpful. Need android version also.
- Vivek Thomas Mathew